Boy took his own life at Alappuzha | ആലപ്പുഴയില്‍ എസ്.ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജാണ് മരിച്ചത്. എസ്.ഐയുടെ മകളുമായുള്ള പ്രണയനരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി <br /> <br />#Alappuzha #Kerala <br />